സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി
Events

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

1 min read|June 10, 2026

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദു റഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമിയുടെ പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകുകയും വിദ്യാർഥികൾക്ക് സാരോപദേശം നൽകി പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. കേരളത്തിലെയും കർണാടകയിലെയും വിവിധ ജില്ലകളിൽ നിന്നുമുള്ള മിടുക്കരായ വിദ്യാർഥികളാണ് സൈത്തൂൻ അക്കാദമിയിൽ ഇത്തവണ പ്രവേശനം നേടിയത്.തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മതപഠനത്തോടൊപ്പം

സൗജന്യമായി റെഗുലർ സിവിൽ സർവീസ് കോച്ചിംഗ് നൽകുന്ന മാതൃക സ്ഥാപനമാണ് സൈത്തൂൻ അക്കാദമി

Share This News

More News

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

August 6, 2026

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് "Say No to War" എന്ന സന്ദേശമുയർത്തി സൈത്തൂൺ അക്കാദമി സീ-സൈൻ (Z-SIGN)...

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

July 9, 2026

സിവിൽ സർവീസ്, പി.എസ്.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായുള്ള സൈതൂൺ അക്കാദമിയുടെ ഈ വർഷത്തെ യു.പി.എസ്.സി., പി.എസ്.സി....

സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

May 10, 2026

മതപഠനത്തോടൊപ്പം തലസ്ഥാന നഗരിയിൽ സൗജന്യമായി IAS ന് തയ്യാറെടുക്കാം! സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു...

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

April 21, 2026

തിരുവനന്തപുരം: കവടിയാറിൽ പ്രവർത്തിക്കുന്ന സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി...

ഭരണരംഗത്ത് മികച്ച ഉദ്യോഗസ്ഥരെ വളർത്തണം; സൈത്തൂൻ അക്കാദമിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ  മുഹമ്മദ്‌ ഹനീഷ് IAS.

കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ ജനാബ് മുഹമ്മദ്‌...