സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.
Achievements

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

1 min read|April 21, 2026

തിരുവനന്തപുരം: കവടിയാറിൽ പ്രവർത്തിക്കുന്ന സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി. ദേശീയതലത്തിൽ നടത്തുന്ന ഈ മത്സരപരീക്ഷയിൽ മികച്ച വിജയം കൈവരിച്ചതിലൂടെ അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ചരിത്ര പഠനത്തിൽ ആഴത്തിലുള്ള അറിവും നിരന്തരമായ പരിശ്രമവും കൊണ്ടാണ് അഹ്സാനി ഈ നേട്ടത്തിലേക്ക് ഉയർന്നത്. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമായ അദ്ദേഹത്തിന്റെ വിജയം, വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു നിർണ്ണായക ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു. സഹപ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ അഹ്സനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു

Share This News

More News

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

August 6, 2026

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് "Say No to War" എന്ന സന്ദേശമുയർത്തി സൈത്തൂൺ അക്കാദമി സീ-സൈൻ (Z-SIGN)...

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

July 9, 2026

സിവിൽ സർവീസ്, പി.എസ്.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായുള്ള സൈതൂൺ അക്കാദമിയുടെ ഈ വർഷത്തെ യു.പി.എസ്.സി., പി.എസ്.സി....

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

June 10, 2026

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദു റഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമിയുടെ പുതിയ...

സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

May 10, 2026

മതപഠനത്തോടൊപ്പം തലസ്ഥാന നഗരിയിൽ സൗജന്യമായി IAS ന് തയ്യാറെടുക്കാം! സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു...

ഭരണരംഗത്ത് മികച്ച ഉദ്യോഗസ്ഥരെ വളർത്തണം; സൈത്തൂൻ അക്കാദമിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ  മുഹമ്മദ്‌ ഹനീഷ് IAS.

April 21, 2026

കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ ജനാബ് മുഹമ്മദ്‌...