സൈത്തൂൻ അക്കാദമി  ജെൻ സി സിവിൽസ്   സമ്മർ വെക്കേഷൻ ക്യാമ്പ്
Events

സൈത്തൂൻ അക്കാദമി ജെൻ സി സിവിൽസ് സമ്മർ വെക്കേഷൻ ക്യാമ്പ്

1 min read|April 21, 2026

സിവിൽ സർവീസ്

ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും

ഗവണ്മെന്റ് ഓഫീസർമാരുടെയും

വിദ്യാഭ്യാസ വിചക്ഷണരുടെയും

കരിയർ വിദഗ്ധരുടെയും നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റിയിൽ സൈത്തൂൻ അക്കാദമി സംഘടിപ്പിക്കുന്ന ജൻസി സിവിൽസ് സമ്മർ ക്യാമ്പ് ഏപ്രിൽ 20,21,22 തിയ്യതികളിൽ കവടിയാർ സൈത്തൂൻ അക്കാദമിയിൽ നടക്കും.

ശ്രീ എ എ റഹീം എം പി ( ബഹു പാർലിമെന്റ് അംഗം) ഉദ്ഘാടനം ചെയ്തു സംസാരിക്കും.

കേരള മൈനോരിറ്റി കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ ഹാജി അധ്യക്ഷത വഹിക്കും.

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിലെ ജേതാക്കളായ അജയ് ആർ രാജ്, സിദ്ധാർഥ് എം ജോയ് എന്നിവർ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. സിദ്ധീഖ് സഖാഫി നേമം, ഡോ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഹകീം സഖാഫി ആയഞ്ചേരി, ജി കിരൺ, മെന്റലിസ്റ്റ് മുഹമ്മദ്‌ റാഷിദ്‌, ജിജു ജോർജ്, ബാസിൽ മുഹമ്മദ്‌, എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ ത്രിദിന ക്യാമ്പിന്റെ ഭാഗമാകും.

Share This News

More News

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

August 6, 2026

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് "Say No to War" എന്ന സന്ദേശമുയർത്തി സൈത്തൂൺ അക്കാദമി സീ-സൈൻ (Z-SIGN)...

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

July 9, 2026

സിവിൽ സർവീസ്, പി.എസ്.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായുള്ള സൈതൂൺ അക്കാദമിയുടെ ഈ വർഷത്തെ യു.പി.എസ്.സി., പി.എസ്.സി....

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

June 10, 2026

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദു റഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമിയുടെ പുതിയ...

സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

May 10, 2026

മതപഠനത്തോടൊപ്പം തലസ്ഥാന നഗരിയിൽ സൗജന്യമായി IAS ന് തയ്യാറെടുക്കാം! സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു...

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

April 21, 2026

തിരുവനന്തപുരം: കവടിയാറിൽ പ്രവർത്തിക്കുന്ന സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി...