GenzCivils സമ്മർ ക്യാമ്പിന്    സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം
Events

GenzCivils സമ്മർ ക്യാമ്പിന് സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം

1 min read|April 21, 2026

സിവിൽ സർവീസ്

ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും

ഗവണ്മെന്റ് ഓഫീസർമാരുടെയും

വിദ്യാഭ്യാസ വിചക്ഷണരുടെയും

കരിയർ വിദഗ്ധരുടെയും നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റിയിൽ സൈത്തൂൻ അക്കാദമി സംഘടിപ്പിക്കുന്ന ജൻസി സിവിൽസ് സമ്മർ ക്യാമ്പ് ഏപ്രിൽ 20,21,22 തിയ്യതികളിൽ കവടിയാർ സൈത്തൂൻ അക്കാദമിയിൽ ആരംഭിച്ചു.

ശ്രീ എ എ റഹീം എം പി ( ബഹു പാർലിമെന്റ് അംഗം) ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുമായി സംവദിച്ചു. സൈത്തൂൻ അക്കാദമി ഡയറക്ടർ സിദ്ധീഖ് സഖാഫി നേമം അധ്യക്ഷത വഹിച്ചു. മുനീർ നൂറാനി കൊല്ലം സ്വാഗതവും ഷഹീർ ഫാളിലി കായംകുളം നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളാണ് ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.

Share This News

More News

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

August 6, 2026

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് "Say No to War" എന്ന സന്ദേശമുയർത്തി സൈത്തൂൺ അക്കാദമി സീ-സൈൻ (Z-SIGN)...

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

July 9, 2026

സിവിൽ സർവീസ്, പി.എസ്.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായുള്ള സൈതൂൺ അക്കാദമിയുടെ ഈ വർഷത്തെ യു.പി.എസ്.സി., പി.എസ്.സി....

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

June 10, 2026

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദു റഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമിയുടെ പുതിയ...

സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

May 10, 2026

മതപഠനത്തോടൊപ്പം തലസ്ഥാന നഗരിയിൽ സൗജന്യമായി IAS ന് തയ്യാറെടുക്കാം! സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു...

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

April 21, 2026

തിരുവനന്തപുരം: കവടിയാറിൽ പ്രവർത്തിക്കുന്ന സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി...